ചോക്കലേറ്റ് പക്കോഡ ഉണ്ടാക്കുന്ന ദൃശ്യം 
India

കവര്‍ തുറന്ന് ചോക്കലേറ്റ് പുറത്തെടുത്തു; മാവില്‍ മുക്കി പൊരിച്ചെടുത്തു, 'വേറിട്ട' പക്കോഡ- വീഡിയോ 

തെരുവോരത്തെ സ്റ്റാളില്‍ യുവതിയാണ് ചോക്കലേറ്റ് പക്കോഡ ഉണ്ടാക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഭക്ഷണത്തില്‍ വേറിട്ട പരീക്ഷണങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. തന്റേതായ ഒരു സ്‌പെഷ്യാലിറ്റി സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇപ്പോള്‍ ചോക്കലേറ്റ് ഉപയോഗിച്ച് പക്കോഡ ഉണ്ടാക്കുന്ന വേറിട്ട ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയെ അമ്പരപ്പിക്കുന്നത്.

തെരുവോരത്തെ സ്റ്റാളില്‍ യുവതിയാണ് ചോക്കലേറ്റ് പക്കോഡ ഉണ്ടാക്കുന്നത്. പാക്കറ്റ് തുറന്ന് ചോക്കലേറ്റ് പുറത്തേയ്ക്ക് എടുത്ത് മാവില്‍ മുക്കി പൊരിച്ചെടുക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. തുടര്‍ന്ന് ഡിസ്‌പോസബിള്‍ പ്ലേറ്റിലിട്ട് വിതരണം ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

ഒറ്റ ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്, 4 ഓവറില്‍ 64! 'നാണക്കേട്' റെക്കോര്‍ഡില്‍ നിതീഷ്

സെന്‍സസ്: വീടുകള്‍ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതല്‍, 13 പുതിയ ചോദ്യങ്ങള്‍, വിശദാംശങ്ങള്‍

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; നാളെ മുതൽ ഇരുട്ടിലാകുമോ?: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു