മതിലില്‍ ചാണകവറളി എറിഞ്ഞ് പതിപ്പിക്കുന്ന സ്ത്രീ 
India

'ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ ടീമിലേക്ക് സ്വാഗതം'; ഉയരമുള്ള മതിലില്‍ ചാണക വറളി എറിഞ്ഞ് പതിപ്പിച്ച് സ്ത്രീ (വീഡിയോ)

മതിലില്‍ ഉയരത്തില്‍ ചാണകവറളി എറിഞ്ഞ് പതിപ്പിക്കുന്ന സ്ത്രീയുടെ വീഡിയോ വൈറലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മതിലില്‍ ഉയരത്തില്‍ ചാണകവറളി എറിഞ്ഞ് പതിപ്പിക്കുന്ന സ്ത്രീയുടെ വീഡിയോ വൈറലാകുന്നു. അല്‍പ്പംപോലും താഴെ പോകാതെ കൃത്യമായാണ് സ്ത്രീ ചാണകവറളി മതിലില്‍ എറിഞ്ഞ് പതിപ്പിക്കുന്നത്. ഇന്ത്യന്‍ വനിതാ ബാസ്‌ക്കറ്റ് ബോള്‍ ടീം ഈ സ്ത്രീയെ നോക്കുന്നതായുള്ള കുറിപ്പോടെ ഐപിഎസ് ഉദ്യോഗസ്ഥന്‍ ദീപാന്‍ഷു കബ്രയാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

മതിലിന് താഴെ ചാണകവറളിയായി നില്‍ക്കുകയാണ് സ്ത്രീ. സ്ത്രീ ആരാണ് എന്ന് വ്യക്തമല്ല. മതിലില്‍ ഉയരത്തില്‍ ചാണകവറളി എറിഞ്ഞ് പതിപ്പിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. അല്‍പ്പം പോലും താഴെ പോകാതെയാണ് ചാണകം എറിഞ്ഞ് പതിപ്പിക്കുന്നത്. പ്രത്യേക വൈദഗ്ധ്യത്തോടെയാണ് ഇവരുടെ പ്രവൃത്തി. മണിക്കൂറുകള്‍ക്കകം 53000ലധികം പേരാണ് വീഡിയോ കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്