മഹാരാഷ്ട്രയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ തല്ലി. ദേശീയ അധ്യക്ഷന്‍ ബി ശ്രീനിവാസിന്റെ മുന്നില്‍ വെച്ചായിരുന്നു നേതാക്കളുടെ കൂട്ടയടി. മഹാരാഷ്ട്ര കോണ്‍ഗ്രസ് സംസ്ഥാന സമിതി ഓഫീസില്‍ വെച്ച് നടന്ന യോഗമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
BREAKING: A meeting of the Youth Congress in a fight between two groups over the demand to remove Maharashtra Youth Congress chief Kunal Nitin Raut.pic.twitter.com/AWW7qhF2fP
— ADV. ASHUTOSH J. DUBEY
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates