India

ആധാര്‍ നിര്‍ബന്ധമാക്കല്‍ കാലവധി നീട്ടി കേന്ദ്രസര്‍ക്കാര്‍

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് 2018 മാര്‍ച്ച് 31 വരെ നീട്ടി. സുപ്രീംകോടതിയില്‍ ഇത് സംബന്ധിച്ച കേസ് നിലനില്‍ക്കവെയാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് 2018 മാര്‍ച്ച് 31 വരെ നീട്ടി. സുപ്രീംകോടതിയില്‍ ഇത് സംബന്ധിച്ച കേസ് നിലനില്‍ക്കവെയാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരായ എല്ലാ ഹര്‍ജികളും ഒക് ടോബര്‍ 30 ന് കോടതി പരിഗണിക്കും. 

നേരത്തെ ബാങ്ക് അക്കൗണ്ടുമായി ആധാറുമായി ലിങ്ക് ചെയ്യുന്നതിന് ഡിസംബര്‍ 31 വരെയും മൊബൈല്‍ ഫോണ്‍ ലിങ്ക് ചെയ്യുന്നതിന് ഫെബ്രുവരി 28 വരെയുമായിരുന്നു കാലാവധി 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലീഗിൽ അംഗത്വമെടുത്താൽ സ്വർഗത്തിൽ പോകുമെന്ന് ഖുർആനിലോ ഹദീസിലോ എവിടെയും പറഞ്ഞിട്ടില്ല - പി ജയരാജൻ

അഞ്ച് സുപ്രധാന തീരുമാനങ്ങളുമായി ഇന്ത്യാ മുന്നണി; ക്ഷണിച്ചിട്ടും ടിവികെ പങ്കെടുത്തില്ല

ചിന്നക്കനാലിലെ കാട്ടാന ആക്രമണം: മാരിയുടെ മകനെ സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍

പ്രൈമറി സ്കൂൾ അധ്യാപകരാകാൻ ആഗ്രഹമുണ്ടോ? എലിമെന്ററി എഡ്യുക്കേഷൻ ഡിപ്ലോമ പഠിക്കാം

മമത ബാനർജി ഇന്ത്യാ മുന്നണി യോഗത്തിൽ; ബിജെപിയുമായി ചർച്ച നടത്തി പത്തോളം വിമത എംപിമാർ

SCROLL FOR NEXT