പ്രതീകാത്മക ചിത്രം 
India

ആറാംക്ലാസുകാരന്റെ മോതിരവിരല്‍ നഷ്ടമായി; സ്‌കൂളിന് മുന്നില്‍ സമരവുമായി രക്ഷിതാക്കള്‍

ആറാം ക്ലാസുകാരന്റെ മോതിരവിരല്‍ നഷ്ടമായി; സ്‌കൂളിന് മുന്നില്‍ സമരവുമായി രക്ഷിതാക്കള്‍ 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  സ്‌കൂളിലെ വാതിലിനിടയില്‍പ്പെട്ട് ആറാം ക്ലാസുകാരന്റെ വിരല്‍ നഷ്ടമായി. ന്യൂഡല്‍ഹിയിലെ സെന്റ് കൊളംബസ് സ്‌കൂളിലാണ് സംഭവം. വാതിലിനിടയില്‍പ്പെട്ട് കുട്ടിയുടെ കൈയ്ക്ക് സാരമായി പരുക്കേറ്റിട്ടിട്ടും അധികൃതര്‍ സമയത്ത് ആശുപത്രിയിലെത്തിക്കാത്തതിനെ തുടര്‍ന്നാണ് വിരല്‍ മുറിക്കേണ്ടി വന്നത്.

അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധവുമായെത്തി. സംഭവം അറിയാക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും യഥാസമയം ആശുപത്രിയിലെത്തിച്ചാല്‍ കുട്ടിയുടെ വിരല്‍ നഷ്ടമാകില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. 

കുട്ടിയെ സഹപാഠികളായ വിദ്യാര്‍ത്ഥികളെ തള്ളിയതിനെ തുടര്‍ന്നാണ് വിരല്‍ വാതിലിനിടയില്‍പ്പെട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരാര്‍ പരാജയപ്പെട്ടാല്‍ ഇറാനെ തകര്‍ക്കണോ? യുഎന്നില്‍ മുന്നറിയിപ്പുമായി ട്രംപ്

ഇനി പണി 'സാറ' എടുക്കും; വിമാനത്താവളത്തില്‍ ലഗേജ് ചുമക്കാന്‍ റോബോട്ടുകള്‍; പുതിയ സാങ്കേതികവിദ്യയുമായി എമിറേറ്റ്‌സ് ഗ്രൂപ്പ്

കൊച്ചിയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി; ഭർത്താവ് പിടിയിൽ

ഐഐടി വിദ്യാർഥികൾക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; 20 വർഷത്തിനിടെ മരിച്ചത് 173 പേർ

ബസ് ഇടിച്ചു തെറിച്ചു വീണു; കണ്ണൂരിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്