India

ആശ്വാസം; ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി നീട്ടി

ആശ്വാസം; ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി നീട്ടി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: 2019-2020 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി നീട്ടി. 2020 ഡിസംബർ 31 വരെയാണ് സമയം നീട്ടി നൽകിയത്. നേരത്തെ നവംബർ 30-നകം റിട്ടേൺ ഫയൽ ചെയ്യണമെന്നായിരുന്നു നിർദേശം. 

അവസാന തീയതി നീട്ടിയതോടെ നികുതിദായകർക്ക് ഒരു മാസം കൂടി അധിക സമയം ലഭിക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് നേരത്തെ പല തവണകളായി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയം നീട്ടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ‍ഡിസംബർ 31 വരെ സമയം നീട്ടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT