India

ഇന്ത്യന്‍ വ്യോമസേന വിമാനം ചൈനാ അതിര്‍ത്തിക്ക് സമീപം കാണാതായി 

സുഖോയ് എസ് യു 30 ഫൈറ്റര്‍ ജറ്റ് വിമാനമാണ് കാണാതായിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തേസ്പൂര്‍: ഇന്ത്യന്‍ വ്യോമസേന വിമാനം ചൈനാ അതിര്‍ത്തിക്ക് സമീപം കാണാതായി. അസമില്‍ നിന്ന് പുറപ്പെട്ട വ്യോമസേന വിമാനമാണ് കാണാതയത്. സുഖോയ് എസ് യു 30 ഫൈറ്റര്‍ ജറ്റ് വിമാനമാണ് കാണാതായിരിക്കുന്നത് എന്ന്‌
ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വ്യക്തമാക്കി. 

വിമാനത്തില്‍ രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. തേസ്പൂരില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. വിമാനത്തിന്റെ റഡാര്‍ ബന്ധങ്ങള്‍ നഷ്ടമായി. വ്യോമസേന തെരച്ചിലാരംഭിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

ഏകദിനത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി ബ്രണ്ടൻ ടെയ്ലർ; സച്ചിന്റെ റെക്കോർഡ് തകർത്തു!

കലോറി കത്തിക്കാൻ കാർഡിയോ? 40 കഴിഞ്ഞവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്