India

ഇരച്ചുകയറി പ്രളയജലം, തകര്‍ന്നടിഞ്ഞ് കച്ചവട സ്ഥാപനങ്ങള്‍ (വീഡിയോ)

കനത്തമഴയില്‍ കനാലില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കച്ചവട സ്ഥാപനങ്ങളുടെ അതിര്‍ത്തിമതില്‍ തകര്‍ന്നുവീഴുന്ന കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ കനത്തമഴ തുടരുകയാണ്.നിരവധിപ്പേര്‍ക്കാണ് പ്രകൃതിക്ഷോഭത്തില്‍ ജീവഹാനി സംഭവിച്ചത്. കോടികളുടെ നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കനത്തമഴയില്‍ കനാലില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കച്ചവട സ്ഥാപനങ്ങളുടെ അതിര്‍ത്തിമതില്‍ തകര്‍ന്നുവീഴുന്ന കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

മധ്യപ്രദേശിലെ നീമച്ചിലാണ് സംഭവം. കനാലില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കച്ചവട സ്ഥാപനങ്ങളുടെ പിന്നിലുളള അതിര്‍ത്തിമതില്‍ തകര്‍ന്നുവീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് കച്ചവട സ്ഥാപനങ്ങളും ഇതിന്റെ ആഘാതത്തില്‍ കനാലിലേക്ക് തകര്‍ന്നുവീഴുന്നതാണ് ദൃശ്യങ്ങളിലുളളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21