India

ഉന്നാവോ പീഡനം: ബിജെപി എംഎൽഎയെ നുണപരിശോധന നടത്തും

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്​​ത കേ​സി​ൽ പ്ര​തി​യാ​യ ബി.​ജെ.​പി എം.​എ​ൽ.​എ കു​ൽ​ദീ​പ്​ സി​ങ്​ സെ​ങ്കാ​റി​നെ നാ​ർ​കോ, നു​ണ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സി.​ബി.​​ഐ

Author : സമകാലിക മലയാളം ഡെസ്ക്

ല​ഖ്​​നോ: ഉ​ന്നാ​വി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്​​ത കേ​സി​ൽ പ്ര​തി​യാ​യ ബി.​ജെ.​പി എം.​എ​ൽ.​എ കു​ൽ​ദീ​പ്​ സി​ങ്​ സെ​ങ്കാ​റി​നെ നാ​ർ​കോ, നു​ണ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സി.​ബി.​​ഐ.​ ചോ​ദ്യം ചെ​യ്യ​ലി​ൽ എം.​എ​ൽ.​എ പ​ര​സ്​​പ​ര​വി​രു​ദ്ധ​മാ​യാ​ണ്​ സം​സാ​രി​ക്കു​ന്നത്. ഇതേ തുടർന്നാണ് സിബിഐയുടെ തീരുമാനം

 അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ർ എ​ട്ടു സം​ഘ​മാ​യി തി​രി​ഞ്ഞ്​ ഒ​രു മ​ണി​ക്കൂ​ർ വ്യ​ത്യാ​സ​ത്തി​ൽ ഒ​രേ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ച​പ്പോ​ഴും പ​ര​സ്​​പ​ര​വി​രു​ദ്ധ​മാ​യി​രു​ന്നു എം.​എ​ൽ.​എ​യു​ടെ മ​റു​പ​ടി. ഇ​തേ​തു​ട​ർ​ന്നാ​ണ്​ നാ​ർ​കോ അ​നാ​ലി​സി​സ്​ പ​രി​ശോ​ധ​ന​ക്കൊ​രു​ങ്ങു​ന്ന​ത്. എം.​എ​ൽ.​​എ​യെ ഏ​ഴു​ദി​വ​സം പൊ​ലീ​സ്​ റി​മാ​ൻ​ഡി​ൽ വി​ട്ടി​രി​ക്കു​ക​യാ​ണ്. കൂ​ട്ടു​പ്ര​തി ശ​ശി സി​ങ്ങി​നെ നാ​ലു​ദി​വ​സം പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു. 

നേരത്തെ പീഡനത്തിന് ഇരയായ പെൺകുട്ടിയെയും എംഎൽഎയെയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി എംഎൽഎയുടെ ഭാര്യ രം​ഗത്തെത്തിയിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT