kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിങ് ഡിപ്ലോമ ആണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 2026 സെപ്റ്റംബർ 2 അർധരാത്രി 12 മണിവരെ കേരള പി.എസ്.സി വൺ ടൈം രജിസ്ട്രേഷൻ (OTR) പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാം.
Kerala PSC Recruitment 2026
Kerala PSC Recruitment 2026 Apply for Draftsman Grade I / Sub Engineer Posts in Kerala Water Authority.
Edited By:
Updated on
1 min read

കേരള വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I / സബ് എഞ്ചിനീയർ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC)അപേക്ഷ ക്ഷണിച്ചു. പ്രതീക്ഷിത ഒഴിവുകളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിങ് ഡിപ്ലോമ ആണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 2026 സെപ്റ്റംബർ 2 അർധരാത്രി 12 മണിവരെ കേരള പി.എസ്.സി വൺ ടൈം രജിസ്ട്രേഷൻ (OTR) പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാം.

Kerala PSC Recruitment 2026
ഹാർബർ എഞ്ചിനീയറിങ് വകുപ്പിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ്; അപേക്ഷ ക്ഷണിച്ചു

തസ്തിക: ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I / സബ് എഞ്ചിനീയർ

വകുപ്പ്: കേരള വാട്ടർ അതോറിറ്റി

ശമ്പളം: ₹36,500 – ₹89,000

ഒഴിവുകൾ: പ്രതീക്ഷിത ഒഴിവുകൾ

പ്രായപരിധി: 18 മുതൽ 40 വയസ്സ് വരെ

02.01.1986-നും 01.01.2008-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.

ഒ.ബി.സി, എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

Kerala PSC Recruitment 2026
ശുചിത്വ മിഷനിൽ അവസരം; ബി.ടെക് മുതൽ മാസ്റ്റർ ബിരുദം വരെ യോഗ്യത, നിങ്ങളുടെ ജില്ലയിൽ ജോലി നേടാം!

വിദ്യാഭ്യാസ യോഗ്യത

  • എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.

  • കേരള സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് നൽകുന്ന സിവിൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ.

അപേക്ഷ സമർപ്പിക്കൽ

  • കേരള പി.എസ്.സി One Time Registration (OTR) പ്രൊഫൈൽ വഴി ഓൺലൈനായി മാത്രം അപേക്ഷിക്കാം.

  • അപേക്ഷാ ഫീസ് ഇല്ല.

Kerala PSC Recruitment 2026
ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പ്രവേശനം തുടങ്ങി; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം

അവസാന തീയതി

  • 2026 സെപ്റ്റംബർ 2 (ബുധനാഴ്ച), രാത്രി 12 മണി വരെ

ശ്രദ്ധിക്കേണ്ടത്

എഴുത്തുപരീക്ഷ/ഒ.എം.ആർ/ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ, പരീക്ഷ എഴുതുന്നതിനുള്ള Confirmation നിശ്ചിത സമയത്തിനകം പി.എസ്.സി പ്രൊഫൈൽ വഴി നൽകണം. സ്ഥിരീകരണം നൽകിയ ഉദ്യോഗാർത്ഥികൾക്കു മാത്രമേ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയൂ.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.keralapsc.gov.in/sites/default/files/2026-07/noti-79-26.pdf

Kerala PSC Recruitment 2026
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 395 ഒഴിവുകൾ ബിരുദം, സി.എം.എ തുടങ്ങിയ യോഗ്യത; അവസാന തീയതി ഓഗസ്റ്റ് 10
Kerala PSC Recruitment 2026
കൊച്ചി ഭാരത് പെട്രോളിയത്തിൽ അവസരം; ഡിപ്ലോമ യോഗ്യത,154 ഒഴിവുകൾ
Kerala PSC Recruitment 2026
2.75 ലക്ഷം ശമ്പളം! ഭാഷ അറിയണ്ട; ഷെഫുമാർക്ക് ജർമനിയിലേക്ക് പറക്കാം, സൗജന്യ റിക്രൂട്ട്മെന്റ്
Summary

Kerala PSC Recruitment 2026 Apply for Draftsman Grade I / Sub Engineer Posts in Kerala Water Authority.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com