India

എയർഹോസ്റ്റസിനെ മദ്യം നൽകി കൂട്ടമാനഭം​ഗത്തിനിരയാക്കി; കാമുകനും സുഹൃത്തിനുമെതിരെ കേസ്

എ​യ​ർ ഹോ​സ്റ്റ​സി​നെ കാ​മു​ക​നും സു​ഹൃ​ത്തും ചേ​ർ​ന്ന് ലൈം​ഗിക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി.

Author : സമകാലിക മലയാളം ഡെസ്ക്

മും​ബൈ: എ​യ​ർ ഹോ​സ്റ്റ​സി​നെ കാ​മു​ക​നും സു​ഹൃ​ത്തും ചേ​ർ​ന്ന് ലൈം​ഗിക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. മും​ബൈ അ​ന്ധേ​രി​യി​ൽ ഗോ​നി ന​ഗ​റി​ലെ ഫ്ളാ​റ്റി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഇരുപത്തിയഞ്ച്കാരിയായ യുവതിയെ സ്വ​പ്നി​ൽ ബോ​ബോ​ധി​യ (25) എന്ന യുവാവും സുഹൃത്തും ചേർന്ന് കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. 

സ്വ​പ്നി​ൽ ബോ​ബോ​ധി​യ ഗോ​നി ന​ഗ​റി​ൽ സു​ഹൃ​ത്തി​നൊ​പ്പം പേ​യിം​ഗ് ഗ​സ്റ്റാ​യി താ​മ​സി​ച്ചു​വ​രി​ക​യാ​ണ്. ഇ​വി​ടേ​ക്ക് യു​വ​തി​യെ വി​ളി​ച്ചു​വ​രു​ത്തി. തുടർന്ന് നി​ർ​ബ​ന്ധി​പ്പി​ച്ച് മ​ദ്യം കു​ടി​പ്പി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യ ശേ​ഷം ഇ​രു​വ​രും ചേ​ർ​ന്ന് യു​വ​തി​യെ പീ​ഡി​പ്പി​ച്ചു. 

അ​ടു​ത്ത ദി​വ​സം ഉ​റ​ക്കം തെ​ളി​ഞ്ഞ​പ്പോ​ഴാ​ണ് ലൈം​ഗിക പീഡന​ത്തി​നി​ര​യാ​ക്ക​പ്പെ​ട്ട​താ​യി യു​വ​തി തി​രി​ച്ച​റി​ഞ്ഞ​ത്. യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ പൊ​ലീ​സ് യുവാക്കൾക്കെതിരെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'