India

ഒരു കുടുംബത്തിലെ 26 പേര്‍ക്ക് കോവിഡ്; രാജസ്ഥാനില്‍ 11,020 രോഗികള്‍

പിങ്ക് സിറ്റിയിലെ ഒരു കുടുംബത്തിലെ 26 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


ജയ്പുര്‍: പിങ്ക് സിറ്റിയിലെ ഒരു കുടുംബത്തിലെ 26 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച കുടുംബത്തിലെ ഒരാള്‍ക്കു കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു വീട്ടിലെ എല്ലാവരും കോവിഡ് ബാധിതരാണെന്നു കണ്ടെത്തിയത്. എല്ലാവരേയും ആശുപത്രിയിലേക്കു മാറ്റിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

നഗരത്തില്‍ ഏറ്റവുമേറെ കോവിഡ് ബാധിതരുള്ള സ്ഥലങ്ങളിലൊന്നാണു പിങ്ക് സിറ്റി പ്രദേശം. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 11,020 ആയി ഉയര്‍ന്നു. ഇതില്‍ 2,321 കേസുകളും ജയ്പുരിലാണ്. 251 പേര്‍ മരിച്ചതില്‍ 117 കേസുകളും ജയ്പൂരില്‍ത്തന്നെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്