India

ഓടുന്ന വണ്ടിയില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

നോയിഡ സെക്ടര്‍ 39 ല്‍ ഓടുന്ന വാഹനത്തില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു.  നോയിഡയിലെ ഗോള്‍ഫ് കോഴ്‌സ് മെട്രോ സ്‌റ്റേഷനില്‍ നിന്നും യുവതിയെ ഒരു സംഘം ബലം പ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ വീണ്ടും ക്രൂര ബലാത്സംഗം. നോയിഡ സെക്ടര്‍ 39 ല്‍ ഓടുന്ന വാഹനത്തില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു.  നോയിഡയിലെ ഗോള്‍ഫ് കോഴ്‌സ് മെട്രോ സ്‌റ്റേഷനില്‍ നിന്നും യുവതിയെ ഒരു സംഘം ബലം പ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ച പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തി. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൈസൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള്‍ അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

ട്രാവലേറ്ററുകള്‍, എസ്‌കലേറ്ററുകള്‍; ഇത്തിഹാദ് റെയില്‍ യാത്രക്കാര്‍ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്‍നടപ്പാലം 'റെഡി'

Delhi Protest: 'ലഹ്റ ദോ തിരംഗ' റാലി; ഗതാഗത നിയന്ത്രണം ഉണ്ടായേക്കുമെന്ന് പൊലീസ്

സംസ്ഥാനത്ത് ബ്രേക്കിട്ട് സ്വര്‍ണവില; പവന് 1,08,120 രൂപ

പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം, യെമനില്‍ അഞ്ച് മരണം; ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി