India

കന്നുകാലി തൊഴുത്തില്‍ പുലിക്കുട്ടി, ഭയന്ന് എരുമകളും പശുക്കളും (വീഡിയോ)

മഹാരാഷ്ട്രയില്‍ കന്നുകാലികളുടെ ഇടയില്‍ അകപ്പെട്ട് പുലിക്കുട്ടി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കന്നുകാലികളുടെ ഇടയില്‍ അകപ്പെട്ട് പുലിക്കുട്ടി. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

മുംബൈയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. ആറീസ് മില്‍ക്ക് കോളനിയിലെ കന്നുകാലി തൊഴുത്തില്‍ പുലിക്കുട്ടി എത്തിയതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. വഴിത്തെറ്റി എത്തിയതാകാമെന്നാണ് അധികൃതര്‍ പറയുന്നത്.നാട്ടുകാര്‍ പുലിക്കുട്ടിയെ സ്ഥലത്ത് നിന്ന് ഓടിക്കാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദിയുണ്ടെങ്കിൽ ഇന്ത്യയ്ക്ക് ഒപ്പം അമേരിക്കയും ഉണ്ടാകും'; ട്രംപിന്റെ ഉറപ്പ്

മെസി വിജയിച്ചത് ഈ അഞ്ചു വഴികളിലൂടെ!, നിങ്ങള്‍ക്കും ഈ മാര്‍ഗത്തിലൂടെ സമ്പത്ത് വര്‍ധിപ്പിക്കാം

പുതിയ ബജാജ് പള്‍സര്‍ ജൂലൈ അവസാനം?; അറിയാം സവിശേഷതകള്‍

ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

SCROLL FOR NEXT