India

കര്‍ണാടകയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് മരണം, അമ്പതോളംപേര്‍ കുടുങ്ങിക്കിടക്കുന്നു 

കര്‍ണാടകയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യത

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കര്‍ണാടകയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു.ധര്‍വാഡയിലെ കുമരേശ്വര്‍ നഗറിലാണ് അപകടം നടന്നത്.

ചൊവ്വാഴ്ച വൈകിട്ടോടെ കെട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. തകര്‍ന്ന കെട്ടിടാവശഷ്ടിങ്ങള്‍ക്കിടയില്‍ അമ്പതിലേറെപ്പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുവരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

SCROLL FOR NEXT