India

കല്യാണത്തിന് പാട്ടും നൃത്തവും മുസ്ലിം വിരുദ്ധമെന്ന് മതപണ്ഡിതര്‍

നിക്കാഹിനും വിവാഹത്തിനും യാതൊരു തരത്തിലും ഡിജെയും പാട്ടും അനുവദിക്കാനാവില്ല. ഇത് ചെയ്യുന്നവര്‍ ഇസ്ലാം വിരുദ്ധരാണ്. ഇത്തരം വിവാഹങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ദിയോബന്ദ്

Author : സമകാലിക മലയാളം ഡെസ്ക്

സഹറാന്‍പൂര്‍:  വിവാഹങ്ങളില്‍ പാട്ടും നൃത്തവും അവതരിപ്പിക്കുന്നത് ഇസ്ലാമിക വിരുദ്ധമെന്ന് ദിയോബന്ദ് മതപഠനശാല. കല്യാണത്തിന് പാട്ടുവെക്കുക, മു്യൂസിക് ബാന്‍ഡ്, നൃത്തം എന്നിവ വിവാഹത്തിന്റെ ഭാഗമാക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെങ്കിലും ഇസ്ലാമിന് നിരക്കുന്നതല്ലെന്നാണ് മതപണ്ഡിതര്‍ പറയുന്നത്.

നിക്കാഹിനും വിവാഹത്തിനും യാതൊരു തരത്തിലും ഡിജെയും പാട്ടും അനുവദിക്കാനാവില്ല. ഇത് ചെയ്യുന്നവര്‍ ഇസ്ലാം വിരുദ്ധരാണ്. ഇത്തരം വിവാഹങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ദിയോബന്ദ് പറയുന്നു. രാജസ്ഥാനില്‍ നേരത്തെ തന്നെ മുസ്ലീം വിവാഹങ്ങളില്‍  ഡിജെയും പാട്ടും നിരോധിച്ചിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം