India

കല്ലേറ് നിര്‍ത്തിയ ശേഷം കശ്മീര്‍ വിഷയത്തില്‍  ചര്‍ച്ചയെന്ന് അമിത് ഷാ

 കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യണമെങ്കില്‍ കല്ലേറ് നിര്‍ത്തണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ - കല്ലേറ് തുടരുന്നിടത്തോളം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും അമിത് ഷാ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി:  കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യണമെങ്കില്‍ കല്ലേറ് നിര്‍ത്തണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ.  ചര്‍ച്ചയ്ക്ക് പറ്റിയ സാഹചര്യമൊരുങ്ങിയാല്‍ മാത്രമെ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളു. കല്ലേറ് തുടരുന്നിടത്തോളം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

കശ്മീരിലെ പിഡിപി - ബിജെപി സഖ്യസര്‍ക്കാരില്‍ തൃപ്തനാണോ എന്ന ചോദ്യത്തിന് അടിസ്ഥാന മേഖലയില്‍ മികച്ച പുരോഗതി കൈവരിക്കാനായെന്നായിരുന്നു അമിത് ഷായുടെ ഉത്തരം. ജമ്മു, ലഡാക്ക് മേഖലകളില്‍ നീതി ഉറപ്പാക്കാനും സര്‍ക്കാരിനായെന്നും അമിത് ഷാ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'വൈഭവിന് പ്രൊഫഷണലിസം ഇല്ല; കുട്ടികൾക്ക് ഐസ്ക്രീം അല്ലാതെ പിന്നെന്ത് വേണം'; പറഞ്ഞ് കുടുങ്ങി ആര്‍സിബി താരം ജിതേഷ് ശര്‍മ

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

SCROLL FOR NEXT