ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന് എതിരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപിയുടെ ഏഴ് നേതാക്കള്‍ മത്സരിക്കുമെന്ന് പോസ്റ്റര്‍. ഇവര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുനന്നത്. പോസ്റ്റര്‍ എഎപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ട്വീറ്റ് ചെയ്തു.
ഗൗതം ഗംഭീര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി,വിജയ് ഗോയല്‍, ഹര്‍ദീപ് സിംഗ് പൂരി, ഹര്‍ഷ് വര്‍ധന്‍, വിജേന്ദര്‍ ഗുപ്ത, പര്‍വേഷ് സിംഗ് എന്നിവരുടെ പേരുകളാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
'ചോദ്യം ഇതാണ്, അരവിന്ദ് കെജരിവാളിനെതിരെ ആര് മത്സരിക്കും?' എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. ഈ അഞ്ചുപേരില്‍ ഒരാളെ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
A very Happy New Year to all 7 CM candidates of Delhi BJP @GautamGambhir, @ManojTiwariMP, @VijayGoelBJP, @HardeepSPuri, @drharshvardhan, @Gupta_vijender, @p_sahibsingh
But the question is who will contest against @ArvindKejriwal ?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates