India

കോര്‍പറേറ്റുകള്‍ക്ക് കോടികള്‍; കര്‍ഷകര്‍ക്ക് തൂക്കുകയര്‍; മോദിക്കെതിരെ രാഹുല്‍ ഗാന്ധി

കര്‍ഷകരുടെ താത്പര്യങ്ങള്‍ പാടെ അവഗണിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരുവിഭാഗം വ്യവസായികളെ മാത്രം സഹായിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ഷകരുടെ താത്പര്യങ്ങള്‍ പാടെ അവഗണിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരുവിഭാഗം വ്യവസായികളെ മാത്രം സഹായിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. 

കഴിവുള്ള ജനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രതിഫലമില്ല. കര്‍ഷകര്‍ കഠിനാധ്വാനം ചെയ്യുന്നു, പക്ഷേ മോദിയുടെ ഓഫീസില്‍ അവരെ കാണാന്‍ സാധിക്കില്ല-രാഹുല്‍ പറഞ്ഞു. 2.5 ലക്ഷം കോടി രൂപയാണ് മോദിസര്‍ക്കാര്‍ പതിനഞ്ച് വ്യവസായികള്‍ക്ക് മാത്രമായി എഴുതിത്തള്ളിയത്. എന്നാല്‍ ഈ ആനുകൂല്യം നിരന്തരം ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് ലഭിച്ചില്ല- രാഹുല്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT