പ്രതീകാത്മക ചിത്രം 
India

ക്ലാസിലെ ആണ്‍കുട്ടികളോടുപോലും സംസാരിക്കരുത്; വീട്ടുകാരുടെ പ്രാകൃതമായ വിലക്ക്; കൂട്ടുകാരനോട് സംസാരിച്ചതില്‍ ബന്ധു ശാസിച്ചു; എട്ടാംക്ലാസുകാരി ജീവനൊടുക്കി

എട്ടാംക്ലാസുകാരിയായ പെണ്‍കുട്ടി, സ്‌കൂളിലെ ആണ്‍കുട്ടികളോട് സംസാരിക്കുന്നത് വീട്ടുകാര്‍ വിലക്കിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ആണ്‍കുട്ടിയോട് സംസാരിച്ചതിന് അമ്മായി ശാസിച്ചതില്‍ മനംനൊന്ത് പതിനാലുകാരി ആത്മഹത്യ ചെയ്തു. അഹമ്മദാബാദിലാണ് സംഭവം നടന്നത്. 

എട്ടാംക്ലാസുകാരിയായ പെണ്‍കുട്ടി, സ്‌കൂളിലെ ആണ്‍കുട്ടികളോട് സംസാരിക്കുന്നത് വീട്ടുകാര്‍ വിലക്കിയിരുന്നു. വ്യാഴാഴ്ച, വീടിനടുത്തുള്ള ആണ്‍കുട്ടിയോട് സംസാരിക്കുന്നത് അമ്മായി കണ്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇവര്‍ ശകാരിക്കുകയായിരുന്നു. ഇനി സംസാരിക്കുന്നത് കണ്ടാല്‍ ശിക്ഷിക്കുമെന്നും ഇവര്‍ പറഞ്ഞു.

ശേഷം റൂമില്‍ കയറിയ പെണ്‍കുട്ടി തൂങ്ങി മരിക്കുകയായിരുന്നു. കളിക്കുന്നതിനിടെ റൂമില്‍ പ്രവേശിച്ച അനുജനാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഭ്യന്തരം ചെന്നിത്തലയ്ക്ക്; ധന വകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ; കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ഉറപ്പിച്ചവര്‍ ഇവര്‍

സൗത്ത് ഇന്ത്യൻ ബാങ്കിൽ അവസരം; ബി.ടെക് മുതൽ യോഗ്യത,ഡാറ്റ സയൻസ്,ഐടി, സൈബർ സുരക്ഷാ വിഭാഗത്തിൽ ഒഴിവ്

'ഇനി ഫീല്‍ ഗുഡല്ല, അടിമുടി ആക്ഷന്‍'; മെയ്യഴകന് ശേഷം ഫഹദിനെ നായകനാക്കി പ്രേം കുമാര്‍; നായിക ശിവദ

അടുക്കള മാലിന്യങ്ങൾ വെറുതേ കളയല്ലേ,ചെടികൾക്ക് വളമായി ഉപയോഗിക്കാം

മില്‍മ പാലിന്റെ വില കൂടും; പുതുക്കിയ നിരക്കുകള്‍ മേയ് 21 മുതല്‍

SCROLL FOR NEXT