India

ക്വാറന്റീന്‍ പൂര്‍ത്തിയാക്കി മടങ്ങുന്നവര്‍ക്ക് കോണ്ടം; നടപടി അനാവശ്യ ഗര്‍ഭധാരണം തടയാനെന്ന് ബിഹാര്‍ സര്‍ക്കാര്‍

ക്വാറന്റീന്‍ പൂര്‍ത്തിയാക്കി മടങ്ങുന്നവര്‍ക്ക് കോണ്ടം; നടപടി അനാവശ്യ ഗര്‍ഭധാരണം തടയാനെന്ന് ബിഹാര്‍ സര്‍ക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: നാട്ടിലേക്കു മടങ്ങിയെത്തി ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ബിഹാര്‍ സര്‍ക്കാര്‍ ഗര്‍ഭ നിരോധന ഉറകള്‍ നല്‍കുന്നു. അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കാനാണ് നടപടിയെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നാട്ടിലേക്കു മടങ്ങിയവര്‍ക്ക് 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്‍ീന്‍ ആണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ചിലര്‍ വീടുകളില്‍ റൂം ക്വാറന്റൈനില്‍ ആണ്. ക്വാറന്‍ൈന്‍ പൂര്‍ത്തിയാക്കി മടങ്ങുന്നവര്‍ക്കാണ് കോണ്ടം വിതരണം ചെയ്യുന്നത്. അനാവശ്യ ഗര്‍ഭധാരണത്തിനു സാധ്യത ഉള്ളതുകൊണ്ടാണ് നടപടി.

സംസ്ഥാനത്ത് 8.77 ലക്ഷം പേരാണ് ഇതുവരെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയത്. 5.30 ലക്ഷം പേര്‍ ജില്ലാ തലത്തിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലുണ്ട്. ക്വാറന്റീന്‍ പൂര്‍ത്തിയാക്കി മടങ്ങുന്നവര്‍ക്ക് കൗണ്‍സലിങ് നല്‍കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍