India

ഗജ ചുഴലിക്കാറ്റ്: വീട് പുതുക്കിപ്പണിയാന്‍ അച്ഛനും അമ്മയും കുഞ്ഞിനെ വിറ്റു

അടിമ വേല ചെയ്യുകയായിരുന്ന കുട്ടിയെ പൊലീസ് മോചിപ്പിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തഞ്ചാവൂര്‍: തമിഴ്‌നാട്ടില്‍ പണത്തിനായി മാതാപിതാക്കള്‍ മകനെ വിറ്റു. 12 വയസുള്ള കുട്ടിയെയാണ് വിറ്റത്. അടിമ വേല ചെയ്യുകയായിരുന്ന കുട്ടിയെ പൊലീസ് മോചിപ്പിക്കുകയായിരുന്നു. തഞ്ചാവൂര്‍ ജില്ലയിലെ പട്ടുകോട്ടയ്ക്കടുത്ത് കരിക്കത്തൂര്‍ ജില്ലയിലാണ് സംഭവം. 

തമിഴ്‌നാട്ടില്‍ ആകെ നാശം വിതച്ച ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന വീട് പുതുക്കി പണിയാനാണ് ഇവര്‍ കുഞ്ഞിനെ വിറ്റതെന്നാണ് വിവരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആലോചിക്കാതെയാണ് തീരുമാനം എടുക്കുന്നത്; മുഖ്യമന്ത്രി ശൈലി മാറ്റണം; സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ്

ദുബൈയില്‍ ഷോപ്പിങ് വിസ്മയം; അല്‍ ഖൈല്‍ റോഡില്‍ വരുന്നു സ്‌കൈലൈറ്റ് മാള്‍

ന്യൂട്രിനോകളുടെ കണ്ടെത്തല്‍; ഫ്രാന്‍സിസ് ഹാല്‍സെന് ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍

C-DAC-ൽ 844 ഒഴിവുകൾ; ഫ്രഷേഴ്‌സിനും നിരവധി അവസരം, കേരളത്തിലും നിയമനം, ഇപ്പോൾ അപേക്ഷിക്കാം

സൗദി വിമാനത്താവളങ്ങള്‍ക്ക് നേരെ ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്, നാശനഷ്ടം