India

ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിക്ക് ഹൃദയാഘാതം; വെന്റിലേറ്ററില്‍

ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടിലെ പൂന്തോട്ടത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍:  ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി ആശുപത്രിയില്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടിലെ പൂന്തോട്ടത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു. 

ഇന്ന് ഉച്ചയ്ക്ക് 12.30 ഓടേയാണ് ഇദ്ദേഹത്തെ റായ്പൂരിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 74 വയസുകാരനായ അജിത് ജോഗിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായി മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു. ശ്വസനപ്രക്രിയയില്‍ തടസ്സങ്ങള്‍ ഉളളതുകൊണ്ടാണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. അച്ഛന്റെ നില ഗുരുതരമാണെന്ന് മകന്‍ അമിത് ജോഗി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല , ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആദായനികുതി നിയമം

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

SCROLL FOR NEXT