India

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍ ; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗറില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു. കോന്‍മോ പ്രദേശത്ത് രാഷ്ട്രീയ റൈഫിള്‍സും സിആര്‍പിഎഫ് ജവാന്‍മാരും സംയുക്തമായി നടത്തിയ തെരച്ചിലില്‍ ആണ് ഭീകരരെ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്


 ശ്രീനഗര്‍: ശ്രീനഗറില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു. കോന്‍മോ പ്രദേശത്ത് രാഷ്ട്രീയ റൈഫിള്‍സും സിആര്‍പിഎഫ് ജവാന്‍മാരും സംയുക്തമായി നടത്തിയ തെരച്ചിലില്‍ ആണ് ഭീകരരെ കണ്ടെത്തിയത്.

തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ഇവരെ സൈന്യം കീഴ്‌പ്പെടുത്തുകയായിരുന്നു. രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തിലായതിനാല്‍ എല്ലായിടത്തും കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ മയക്കുമരുന്നിന്റെ വന്‍ ശേഖരം

'ഒരുവീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം'; പെറ്റ് ഓണര്‍ഷിപ്പ് നിയമം കര്‍ശനമാകും

മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍, ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ടയാള്‍ പിടിയില്‍, പരമ്പര പിടിക്കാന്‍ ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്‍മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'