പ്രതീകാത്മകചിത്രം 
India

ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, ചിരാഗ് ഫാലോര്‍ ഒന്നാമത്

ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, ചിരാഗ് ഫാലോര്‍ ഒന്നാമത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം (ജെഇഇ) അഡ്വാന്‍സ്ഡ് ഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ് സൈറ്റില്‍ ലഭ്യമാണ്. 

പൂനെയില്‍നിന്നുള്ള ചിരാഗ് ഫാലോര്‍ ആണ് ഒന്നാമത് എത്തിയത്. ഗാംഗുല ഭുവന്‍ റെഡ്ഡി രണ്ടാം റാങ്കും വൈഭവ് രാജ് മൂന്നാം റാങ്കും നേടി. പെണ്‍കുട്ടികളില്‍ മുന്നില്‍ കനിഷ്‌ക മിത്തല്‍ ആണ്. 

രാജ്യത്തെ ഐഐടികളിലേക്കുള്ള പ്രവേശനത്തിനായി ഇത്തവണ ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ നടത്തിയത് ഡല്‍ഹി ഐഐടിയാണ്. 

രാജ്യത്തെ എന്‍ജിനിയറിങ് കോളജുകളിലേക്കുള്ള പ്രവേശന  പരീക്ഷയായ ജെഇഇ മെയിന്‍സ് ആണ് ജെഇഇ അഡ്വാന്‍സ്ഡ് എഴുതുന്നതിനുള്ള യോഗ്യത.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

SCROLL FOR NEXT