India

ജെഇഇ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു, 24 പേർക്ക് 100%

6.35 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 24 വിദ്യാർഥികൾ 100% നേടി. http://jeemain.nta.nic.in എന്ന വെബ്സൈറ്റിൽ ഫലമറിയാം.

കോവിഡ് മൂലം പലതവണ മാറ്റിവച്ച ജെഇഇ പരീക്ഷ ഒടുവിൽ ഈ മാസം ഒന്ന് മുതൽ ആറ് വരെയാണ് നടത്തിയത്. 8.58 ലക്ഷം പേർ അപേക്ഷിച്ചിരുന്നെങ്കിലും 6.35 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാജ്യത്തുടനീളം 660 സെന്ററുകളിലായിരുന്നു പരീക്ഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാൽപ്പാറയിൽ വാഹനാപകടം; 8 മലയാളികൾക്ക് ദാരുണാന്ത്യം

മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല; വനിത സംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

സാധാരണക്കാര്‍ക്ക് ആശ്വാസം; ന്യൂയോര്‍ക്കിലും സര്‍ക്കാര്‍ 'റേഷന്‍ കട'; നൂറാംദിനത്തില്‍ വാക്കുപാലിച്ച് 'മംദാനി ഓപ്പറേഷന്‍'

'നിതിന്‍ രാജിന്റെ ആത്മഹത്യ ലോണ്‍ ആപ്പിന്റെ ഭീഷണി കാരണം'; മുന്‍കൂര്‍ ജാമ്യം തേടി അധ്യാപകര്‍

'യുഡിഎഫിന് കരുത്ത് നല്‍കിയ നേതാവ്', മുസ്ലീം ലീഗിന്റെ മനം വി ഡി സതീശനൊപ്പം

SCROLL FOR NEXT