India

ജെഡിഎസ് പിന്തുണ തേടി കോണ്‍ഗ്രസ്; സമാന ആശയമുളളവരുമായി സഖ്യമാകാം

കര്‍ണാടകയില്‍  വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ, തന്ത്രപരമായ നീക്കവുമായി കോണ്‍ഗ്രസ്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: കര്‍ണാടകയില്‍  വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ, തന്ത്രപരമായ നീക്കവുമായി കോണ്‍ഗ്രസ്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന അനുമാനത്തില്‍ സര്‍്ക്കാര്‍ രൂപീകരണത്തിനുളള സാധ്യത തേടി ജെഡിഎസുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. സമാന ആശയം ഉളളവരുമായി സഖ്യമാകാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ട് പ്രതികരിച്ചു

നേരത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും ഇത്തരം സാധ്യതകളെ സംബന്ധിച്ച സൂചന നല്‍കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

'കള്ളൻ' നാട്ടിലെ 'മാന്യൻ'; 2 കോടിയുടെ ആഡംബര വീട്, മുന്തിയ കാറിൽ സഞ്ചാരം! ഒടുവിൽ പൊലീസ് പൊക്കി

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

SCROLL FOR NEXT