India

തിഹാര്‍ ജയിലില്‍ മുസ്‌ലിം തടവുകാരന്റെ ശരീരത്തില്‍ 'ഓം'പച്ചകുത്തി സൂപ്രണ്ട്; പരാതി, അന്വേഷണം

തിഹാര്‍ ജയിലില്‍ മുസ്‌ലിം തടവുകാരന്റെ ശരീരത്തില്‍ സൂപ്രണ്ട് നിര്‍ബന്ധിതമായി 'ഓം' എന്ന് പച്ചകുത്തിയെന്ന് പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ മുസ്‌ലിം തടവുകാരന്റെ ശരീരത്തില്‍ സൂപ്രണ്ട് നിര്‍ബന്ധിതമായി 'ഓം' എന്ന് പച്ചകുത്തിയെന്ന് പരാതി. തടവുകാരനായ നബീറാണ് പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. 

സൂപ്രണ്ട് രാജേഷ് ചൗഹാന് എതിരെയാണ് പരാതി. താന്‍ മുസ്‌ലിം ആണെന്ന് മനസ്സിലാക്കിയതിന് പിന്നാലെയാണ് തന്റെ ശരീരത്തില്‍ സൂപ്രണ്ട് 'ഓം' എന്ന് പച്ച കുത്തിതെന്ന് ഇദ്ദേഹം പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും നബീറിനെ മറ്റൊരു ജയിലിലേക്ക് മാറ്റിയെന്നും തിഹാര്‍ ജയില്‍ ഡിജി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനത്തമഴയില്‍ വിറങ്ങലിച്ച് കേരളം, നിലമ്പൂരില്‍ മലവെള്ളപ്പാച്ചില്‍, പൂഞ്ഞാറില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; ആറുമരണം

മൂന്ന് ഡോറുള്ള അപ്‌ഡേറ്റ് വേര്‍ഷന്‍; ഥാറിന്റെ പുതിയ മോഡല്‍ ലോഞ്ച് ചൊവ്വാഴ്ച

സെമിത്തേരികളിൽ നിന്ന് ഗ്രാനൈറ്റ് മോഷണം; മൂന്ന് പേർ പിടിയിൽ

മാസം 68,333 രൂപ പെന്‍ഷന്‍, പിപിഎഫില്‍ ഇങ്ങനെ നിക്ഷേപിക്കൂ!; സ്മാര്‍ട്ട് വഴി

25 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം; മുൻ റാന്നി എംഎൽഎ പ്രമോദ് നാരായണനെതിരെ കേസ്