India

തെരഞ്ഞെടുപ്പ് കഴിഞ്ഞു, പെട്രോള്‍, ഡീസല്‍ വില കൂടി

പെട്രോള്‍ ലിറ്ററിന് 9 പൈസയാണ് വര്‍ധിച്ചത് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അവസാനഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ പെട്രോള്‍, ഡീസല്‍ വില കൂടി. ഇന്നലെ പെട്രോള്‍ ലിറ്ററിന് 9 പൈസ വര്‍ധിച്ചു. ഡീസലിന് പതിനാറ് പൈസവരെയാണ് വര്‍ധിച്ചത്‌. കൊച്ചിയില്‍ പെട്രോളിന് 73.03 രൂപയും ഡീസലിന് 69.97 രൂപയുമാണ്.

ഗുജറാത്ത്, കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പുകളുടെ കാലത്തും കഴിഞ്ഞ 5 നിയസമഭകളിലേക്ക് ഒരുമിച്ച് തെരഞ്ഞടുപ്പ്  നടന്നപ്പോഴും ഇന്ധനവിലയുടെ കാര്യത്തില്‍ ഇതേനയമാണ് പിന്തുടര്‍ന്നിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT