India

ത്രിപുരയിലെ സിപിഎം സ്ഥാനാര്‍ത്ഥി അന്തരിച്ചു

കൃഷ്ണപൂര്‍ മണ്ഡലത്തിലെ സിപിഎം സ്ഥാനര്‍ത്ഥിയും സംസ്ഥാന ഫിഷറീസ് മന്ത്രിയുമായ  ഖഗേന്ദ്ര ജമാതിയ  അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല:  ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന  കൃഷ്ണപൂര്‍ മണ്ഡലത്തിലെ സിപിഎം സ്ഥാനര്‍ത്ഥിയും സംസ്ഥാന ഫിഷറീസ് മന്ത്രിയുമായ  ഖഗേന്ദ്ര ജമാതിയ  അന്തരിച്ചു.  ഡല്‍ഹിയി ആള്‍ ഇന്ത്യാ ഇന്‍സ്ന്റിറ്റിയൂട്ട് ഓഫ്  മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം 

തെരഞ്ഞെടുപ്പ് പ്രചാരണത്തിടയില്‍ ഗുരതര രോഗബാധിതനായ  അദ്ദേഹത്തെ ആശപത്രിയിലേക്ക് മാറ്റുകയായിരുന്നു. 1983ല്‍ സിപിഎം അംഗമായ അദ്ദേഹം 1988 മുതല്‍ ആറു തവണ തുടര്‍ച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മൃതദേഹം ഡല്‍ഹിയില്‍ നിന്നും സംസ്ഥാനത്ത് കൊണ്ടു വന്ന് സംസ്ഥാന ബഹുമതികളോടെ സംസ്‌കരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ആര് ഭരിക്കും; ഫലമറിയാം മിനിറ്റുകള്‍ക്കകം, ഒമ്പതു മണിക്ക് ട്രെന്‍ഡറിയാം

വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 4|പണയം വെച്ച ആഭരണങ്ങൾ തിരിച്ചെടുക്കും,വിവാഹം നിശ്ചയിക്കും

Weekly Rashi Phalam (May 03- May 09, 2026):ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

SCROLL FOR NEXT