India

ദളിത് ഗവേഷകവിദ്യാര്‍ത്ഥി ഹോസ്റ്റല്‍ റൂമില്‍ ആത്മഹത്യ ചെയ്തു

ഭീം സിങ് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്ന് സുഹൃത്തുകള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

കാണ്‍പൂര്‍: കാണ്‍പൂര്‍ ഐഐടിയില്‍ ദളിത് ഗവേഷക വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മൂന്നാം വര്‍ഷ ഗവേഷണ  വിദ്യാര്‍ഥിയായ ഭീം സിങ്ങാണ് ആത്മഹത്യ ചെയ്തതെന്ന് സീനിയര്‍ പൊലീസ് സുപ്രണ്ട് അഖിലേഷ് കുമാര്‍ പറഞ്ഞു.

ഫിറോസാബാദില്‍ നിന്നുള്ള ഭീം സിങ് ഹോസ്റ്റലില്‍ സീലിങ് ഫാനില്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് എസ്എസ്പി അറിയിച്ചത്. ഭീം സിങ് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്ന് സുഹൃത്തുകള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഭീം സിങ്ങിന്റെ റൂമില്‍ നിന്ന് ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'