India

ധുദ്‌വ ടൈഗര്‍ റിസര്‍വില്‍ കടുവകള്‍ കണ്ടാമൃഗത്തെ കൊന്നു

ഉത്തര്‍പ്രദേശിലെ ധുദ്‌വ ടൈഗര്‍ റിസര്‍വില്‍ ഒരുകൂട്ടം കടുവകള്‍ കണ്ടാമൃഗത്തെ കൊന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ധുദ്‌വ ടൈഗര്‍ റിസര്‍വില്‍ ഒരുകൂട്ടം കടുവകള്‍ കണ്ടാമൃഗത്തെ കൊന്നു. കണ്ടാമൃഗം നാല് കടുവകളാലാണ് ആക്രമിക്കപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. ഒരു കടുവക്കുടുംബത്തിലെ നാല് അംഗങ്ങള്‍ ചേര്‍ന്നാണ് ഇന്നലെ 20 വയസ് പ്രായമുള്ള കണ്ടാമൃഗത്തെ കൊന്നതെന്ന് ധുദ്‌വ ടൈഗര്‍ റിസര്‍വിന്റെ ഡപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. കടുവക്കൂട്ടം കണ്ടാമൃഗത്തെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാട്ടില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറയില്‍ തെളിഞ്ഞിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും