India

നിയന്ത്രണരേഖയിൽ ഷെല്ലാക്രമണം; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ആക്രമണത്തിൽ ഒരുസൈനികന് പരിക്കേറ്റിട്ടുമുണ്ട്. 

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീ​ന​ഗ​ർ: ജ​മ്മു​ കശ്മീരിൽ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ഒ​രു സൈനികന്‍ വീ​ര​മൃ​ത്യു വ​രി​ച്ചു. പൂഞ്ച് സെക്ടറിലെ നിയന്ത്രണരേഖാപ്രദേശത്താണ് വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റിട്ടുമുണ്ട്. 

പൂ​ഞ്ചി​ലെ ഷാ​പ്പൂ​ർ മേ​ഖ​ല​യി​ലാ​ണ് ഷെ​ല്ലാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​തോ​ടെ ഇ​ന്ത്യ​ൻ സൈ​ന്യം ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കിയെന്നാണ് റിപ്പോർട്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

SCROLL FOR NEXT