India

നെഹ്‌റു കുടുംബത്തിലെ മുത്തശ്ശി മരിച്ചു

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കസൗലിയിലെ വീട്ടില്‍ വെച്ചായിരുന്നു മരണം.

Author : സമകാലിക മലയാളം ഡെസ്ക്

കസൗലി: നെഹ്‌റു കുടുംബത്തിലെ മുത്തശ്ശി ശോഭ നെഹ്‌റു(108) മരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കസൗലിയിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹോദരന്‍ ബികെ നെഹ്‌റുവിന്റെ ഭാര്യയാണ് ശോഭ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമ്മായിയും. 

ഹംഗറിയയിലെ ബുഡാപെസ്റ്റില്‍ ജനിച്ച ശോഭയെ 1935ലാണ് ബി.കെ. നെഹ്‌റു വിവാഹം കഴിക്കുന്നത്. സ്വാതന്ത്ര സമര സേനാനിയും ട്രിബ്യൂണ്‍ ട്രസ്റ്റ് ഓഫ് പബ്ലിക്കേഷന്‍ മുന്‍ ട്രസ്റ്റിയുമായ ബി.കെ. നെഹ്‌റു 2001 ഓക്ടോബര്‍ 31നാണ് മരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരാഴ്ചത്തെ പരിശോധന; മദ്യപിച്ച് വാഹനമോടിച്ചതില്‍ 6,939 കേസുകള്‍; 2,034 പേരുടെ ലൈസന്‍സ് റദ്ദാകും

1 വര്‍ഷത്തിനു ശേഷം ടെസ്റ്റ് ടീമില്‍; 'ഇംഗ്ലിസ്' തൂക്കി... സെഞ്ച്വറി, അപൂര്‍വ റെക്കോര്‍ഡ്!

'മൂന്ന് സിംഹങ്ങൾ അവിടെ, എന്റെ സിംഹപ്പെണ്ണ് മുന്നിൽ നിൽക്കുന്നു, ഞാനൊരു എലിയെപ്പോലെ മുട്ടുകുത്തി'; പ്രൊപ്പോസ് ചെയ്തതിനെക്കുറിച്ച് നടൻ

'കൂട്ടിയ ശമ്പളം വേണ്ട, എംഎല്‍എമാരുടെ വര്‍ധിപ്പിക്കാനുള്ള തീരുമാനം തെറ്റ്'

എസ് കെ പൊറ്റക്കാടിന്റ ചെറുകഥ സിനിമയാകുന്നു; 'മാലിനി' ടൈറ്റിൽ ലോഞ്ച് നടന്നു