(പ്രതീകാത്മക ചിത്രം) 
India

പാമ്പിനെ പിടിക്കാന്‍ ഒന്‍പതു കോടി; അഖിലേഷ് യാദവിന്റെ പദ്ധതികളില്‍ അന്വേഷണം നടത്താനൊരുങ്ങി യോഗി ആദിത്യനാഥ്

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നോ: മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പദ്ധതികളില്‍ അന്വേഷണത്തിനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. അഖിലേഷ് യാദവ് ഉത്തര് പ്രദേശ് മുഖ്യമന്ത്രിയായിരിക്കുന്ന സമയത്തു നടപ്പിലാക്കിയ മൂന്ന് ഫഌഗ്ഷിപ്പ് പദ്ധതികളില്‍ സമഗ്രമായ പ്രത്യേക ഓഡിറ്റ് നടത്താനാണ് യുപി നിലവില്‍ ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഈ മൂന്ന് പദ്ധതികളില്‍ വ്യാപകമായി ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് ആദിത്യനാഥ് അന്വേഷണത്തിനൊരുങ്ങുന്നത്.

വിപുലീകരണ ചെലവിലുണ്ടായ ക്രമക്കേട്, ടെണ്ടര്‍ നിയമങ്ങളിലുള്ള ലംഘനം, കൃത്യമായ അനുമതികള്‍ വാങ്ങുന്നതിലുള്ള ലംഘനം, പാര്‍ക്കില്‍ നിന്നും പാമ്പിനെ പിടിക്കാനായി ഒന്‍പതു കോടി രൂപ തുടങ്ങിയവയിലാണ് അന്വേഷണം നടത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടൂർ പ്രകാശിന്റെ അതൃപ്തി തള്ളി മുസ്ലിം ലീഗ്: യുഡിഎഫിൽ അനൈക്യമില്ല; പദവികൾ നൽകിയത് ഉഭയകക്ഷി ചർച്ചകളിലൂടെയെന്ന് സാദിഖലി ശിഹാബ് തങ്ങൾ

'അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഒരു കൊലപാതകം നടക്കും, നോക്കിക്കോ': കന്റോൺമെന്റ് എസ്ഐക്ക് നേരെ വധഭീഷണി മുഴക്കി സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് എംഎൽഎ

കോന്‍ ബനേഗ ക്രോര്‍പതിയുടെ സെറ്റില്‍ അമിതാഭ് ബച്ചന്‍ തെന്നി വീണു; കാല്‍മുട്ടിന് പരുക്കേറ്റു

കാർ തടഞ്ഞ് മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് കവർച്ച: കണ്ണൂർ സ്വദേശികളായ രണ്ടുപേർ മണിക്കൂറുകൾക്കകം പിടിയിൽ

മേരി കോമിന് ശേഷം ആദ്യം; ബോക്‌സിങ് റിങ്ങില്‍ ചൈനയെ ഇടിച്ചിട്ട് ലവ്‌ലിന; ഇന്ത്യക്ക് 12-ാം സ്വര്‍ണം