India

ബംഗളൂരുവില്‍ ബാറില്‍ തീപിടുത്തം ; അഞ്ചു മരണം

ബാറിനുള്ളില്‍ ഉറങ്ങിക്കിടന്ന ജീവനക്കാരാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു : ബംഗളൂരുവിലെ കെ ആര്‍ മാര്‍ക്കറ്റിലുള്ള ബാറില്‍ ഉണ്ടായ തീപിടുത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. ബാറിനുള്ളില്‍ ഉറങ്ങിക്കിടന്ന ജീവനക്കാരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30 മണിയോടെയാണ് അപകടമുണ്ടായത്. 


കലസിപാളയത്തിലെ കുംഭാര സാംഘ ബില്‍ഡിംഗില്‍ പ്രവര്‍ത്തിച്ചിരുന്ന കൈലാഷ് ബാര്‍ ആന്റ് റസ്റ്റോറന്റിലാണ് അപകടം ഉണ്ടായത്. 
അപകടത്തില്‍ കൂടുതല്‍ പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി