India

ബിജെപി നേതാവിനെയും ഡ്രൈവറെയും വെടിവെച്ച് കൊന്നു

ബിജെപി നേതാവിനെയും ഡ്രൈവറയെ അജ്ഞാത സംഘം വെടിവെച്ചുകൊന്നു - സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി നേതാവിനെയും ഡ്രൈവറയെ അജ്ഞാത സംഘം വെടിവെച്ചുകൊന്നു. ബിജെപി നേതാവ് ശിവകുമാറിനെയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. നോയിഡയിലെ ബിസിരാഗ് ഏരിയയില്‍ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. 
ഫോര്‍ച്യൂണറില്‍ സഞ്ചരിക്കവെ ബൈക്കിലെത്തിയ സംഘമായിരുന്നു വെടിയുതിര്‍ത്തത്. വെടിവെപ്പിനെ തുടര്‍ന്ന് കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ശിവകുമാര്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. 

ശിവകുമാറിനൊപ്പം കാറിലുണ്ടായവര്‍ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ഇവര്‍ ഡല്‍ഹിയിലെ ടഗ് ബഹദൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി

'പിണറായി വിജയന്‍ ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാര്‍ മുഴുവന്‍ ചോദിച്ചോളും; ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ?'