India

ബിജെപിയെ തോല്‍പ്പിക്കല്‍ മാത്രമല്ല തന്ത്രം; യുപിയിലെ മഹാസഖ്യത്തെ ബാധിക്കില്ലെന്ന് പ്രിയങ്ക

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുപിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മഹാസഖ്യത്തിന്റെ വോട്ട് ഷെയറിനെ ബാധിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുപിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മഹാസഖ്യത്തിന്റെ വോട്ട് ഷെയറിനെ ബാധിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപിയെ തോല്‍പ്പിക്കല്‍ മാത്രമല്ല തന്റെ തന്ത്രമെന്ന് അവര്‍ പറഞ്ഞു. 

യുപിയില്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ മികച്ച വിജയം നേടും. സംഘടനയ്ക്ക് ശക്തികുറഞ്ഞ ഇടങ്ങളില്‍ എസ്പി-ബിഎസ്പി സഖ്യത്തിന്റെ വോട്ട് ഷെയറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം ബാധിക്കുകയില്ലെന്നും അവര്‍ പറഞ്ഞു. ബിജെപിക്ക് വലിയ നഷ്ടം സംഭവിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും കോണ്‍ഗ്രസ് ബിജെപിയുടെ വോട്ട് ഷെയര്‍ കുറക്കുമെന്നും അവര്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാമക്ഷേത്രത്തിലെ സിസിടിവിയില്‍ കണ്ടത് 105 മോഷണം; അന്വേഷണം പൂര്‍ത്തിയായി; കുറ്റപത്രം രണ്ട് ദിവസത്തിനകം

തുടക്കം ഗംഭീരം; ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ജപ്പാനെതിരെ ഇന്ത്യക്ക് ഏകപക്ഷീയ വിജയം

കണ്ണൂർ തയ്യിലിൽ വൻ കവർച്ച: 21 പവൻ സ്വർണാഭരണങ്ങൾ കവർന്നു

ദുരന്തമുഖത്ത് വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കരുത്: യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

പ്രാരംഭവില 13.99 ലക്ഷം രൂപ, സിയറ ഡാര്‍ക്ക് എഡിഷന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍