ഫയല്‍ ചിത്രം 
India

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം; വിവാഹം വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിന് ശേഷം വഞ്ചിച്ചു, പൊലീസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു

 വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ:വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധത്തിന് ശേഷം സഹപ്രവര്‍ത്തകന്‍ വഞ്ചിച്ചെന്ന് ആരോപിച്ച് വനിതാ പൊലീസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. 

വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കേസില്‍ പ്രതിയായ പൊലീസുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ഈ പൊലീസ് ഉദ്യോഗസ്ഥനൊപ്പം വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു വനിതാ കോണ്‍സ്റ്റബിള്‍. വിവാഹ വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്ന് ഭര്‍ത്താവുമായി ബന്ധം വേര്‍പിരിഞ്ഞു. 

വിവാഹ വാഗ്ദാനം ചെയ്തതിന് ശേഷം സ്ഥിരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍ ഇയാള്‍ പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'വൈഭവിന് പ്രൊഫഷണലിസം ഇല്ല; കുട്ടികൾക്ക് ഐസ്ക്രീം അല്ലാതെ പിന്നെന്ത് വേണം'; പറഞ്ഞ് കുടുങ്ങി ആര്‍സിബി താരം ജിതേഷ് ശര്‍മ

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

SCROLL FOR NEXT