India

മഹാത്മാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആഘോഷിച്ചവര്‍ ആര്;  റിജിജുവിന് യച്ചൂരിയുടെ മറുപടി

മഹാത്മാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ലഡു വിതരണം ചെയ്തവരായിരുന്നു ആര്‍എസ്എസുകാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂദല്‍ഹി: മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആഘോഷിച്ചവരാണ് സൈനികര്‍ കൊല്ലപ്പെടുമ്പോള്‍ ആഘോഷിക്കുന്നവരാണ് ഇടതുപക്ഷമെന്ന് പറയുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജുവിന്റെ പരാമര്‍ശത്തിനെതിരെയാണ് യച്ചൂരി രംഗത്തെത്തിയത്.മഹാത്മാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ലഡു വിതരണം ചെയ്തവരായിരുന്നു ആര്‍എസ്എസുകാര്‍. ഇക്കാര്യം അന്നത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തന്നെ ഗോള്‍വാള്‍ക്കറിനോട് അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം. നിയമം നടപ്പാക്കുമെന്ന് ഭരണഘടന തൊട്ട് സത്യം ചെയ്തവര്‍ ആക്രമികള്‍ക്കൊപ്പമാണെന്നും യെച്ചൂരി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT