India

മീ ടൂ വെളിപ്പെടുത്തലുകളില്‍ ജുഡീഷ്യല്‍ പരിശോധന; നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

കേന്ദ്ര മന്ത്രി എംജെ അക്ബര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ ഉയര്‍ന്ന ലൈംഗിക പീഡന വെളിപ്പെടുത്തലുകളില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി എംജെ അക്ബര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ ഉയര്‍ന്ന ലൈംഗിക പീഡന വെളിപ്പെടുത്തലുകളില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. വിരമിച്ച നാല് ജഡ്ജിമാര്‍ അടങ്ങിയ സമതിക്കാണ് അന്വേഷണ ചുമതല, ഈ സമിതി നിയമവശങ്ങള്‍ പരിശോധിക്കും. 

കേന്ദ്ര വിദേശകാര്യ സമഹമന്ത്രി എംജെ അക്ബറിനും ബോളിവുഡിലെ പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ സഹപ്രവര്‍ത്തകരായിരുന്ന വനിതകള്‍ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരുന്നു. മന്ത്രിക്ക് എതിരെയുള്ള ലൈംഗിക പീഡന ആരോപണങ്ങള്‍ പ്രതിപക്ഷം ആയുധമാക്കിയതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT