India

മുത്തലാഖിനെതിരെയുള്ള മൗനം ദ്രൗപതിയുടെ വസ്ത്രാക്ഷേപ സമയത്ത് കാണിച്ച മൗനത്തിന് സമമെന്ന് യോഗി ആദിത്യനാഥ്

മുത്തലാഖിനെതിരെ മിണ്ടാതിരിക്കുന്നവര്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ രൂക്ഷ വിര്‍ശനം.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: മുത്തലാഖിനെതിരെ മിണ്ടാതിരിക്കുന്നവര്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ രൂക്ഷ വിര്‍ശനം. മുത്തലാഖിനെതിരെയുള്ള മൗനത്തെ ദ്രൗപദിയുടെ വസ്ത്രാക്ഷേപ സമയത്ത് മൗനമായിരുന്നവരോടാണ് ഉപമിച്ചിരിക്കുന്നത്. മൂന്ന് പ്രാവശ്യം തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുമ്പോള്‍ തനിക്ക് ദ്രൗപദിയെ വസ്ത്രാക്ഷേപം ചെയ്ത സംഭവമാണ് ഓര്‍മ വരുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു

മുത്തലാഖ് ചൊല്ലുന്നത് പോലെ കുറ്റകരമാണ് അതിനെതിരെ ശബ്ദിക്കാതെ നിശബ്ദമായിരിക്കുന്നതെന്ന് യോഗി പറഞ്ഞു. മുത്തലാഖിനെതിരെ സംസാരിക്കാതിരിക്കുന്നത് കുറ്റകരമാണ്. മസ്ലീം സ്ത്രീകള്‍ക്ക് നീതി നേടി കൊടുക്കേണ്ട ഉത്തരവാദിത്വം നമുക്കെല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT