India

മെട്രോ യാത്രയ്ക്കിടെ കമിതാക്കളുടെ ലിപ് ലോക്ക്; വീഡിയോ

മെട്രോയില്‍ സഹയാത്രികര്‍ക്ക് നടുവിലിരുന്നു ലിപ് ലോക്ക് ചെയ്യുന്ന കമിതാക്കളുടെ വീഡിയോയാണ് പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നാണ് പറയാറ്. പ്രണയവേളകളില്‍ അവര്‍ പരസ്പരം മറക്കുകയും ചെയ്യും. അങ്ങനെ പ്രണയം പരസ്യമായി പ്രദര്‍ശിപ്പിച്ച കമിതാക്കളുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഡല്‍ഹി മെട്രോയില്‍ സഹയാത്രികര്‍ക്ക് നടുവിലിരുന്നു ലിപ് ലോക്ക് ചെയ്യുന്ന കമിതാക്കളുടെ വീഡിയോയാണ് പ്രചരിക്കുന്നത്. വീഡിയോയ്ക്ക് മിശ്രിത പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.

ആളുകള്‍ക്കിടയില്‍ പരസ്പരം ചുംബിക്കുന്ന കമിതാക്കളെ വിമര്‍ശിച്ച് ഒരു വിഭാഗം രംഗത്തെത്തിയപ്പോള്‍ അത് ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ച വ്യക്തിയെയാണ് മറ്റൊരു വിഭാഗം വിമര്‍ശിക്കുന്നത്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT