പ്രതീകാത്മക ചിത്രം 
India

യുപിയില്‍ മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും ചുട്ടുകൊന്നു

കൊലയ്ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

Author : സമകാലിക മലയാളം ഡെസ്ക്

ബല്‍റാംപൂര്‍: ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും ചുട്ടുകൊന്നു. രാഷ്ട്രീയ സ്വരൂപ് എന്ന ഹിന്ദി പത്രത്തില്‍ ജോലി ചെയ്യുന്ന രാകേഷ് സിങ്, സുഹൃത്ത് പിന്റു സാഹു എന്നിവരാണ് മരിച്ചത്. 

കൊലയ്ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. വീട്ടിനുള്ളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ബല്‍റാംപൂര്‍ പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം