India

രാജ്യത്തെ 39 ഐഎഎസ് ഉദ്യോഗസ്ഥര്‍ അഴിമതി കേസുകളില്‍ അന്വേഷണം നേരിടുന്നതായി റിപ്പോര്‍ട്ട്

രാജ്യത്തെ 39 ഐഎഎസ് ഓഫിസര്‍മാര്‍ അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്നുവെന്ന് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിന്റെ റിപ്പോര്‍ട്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: രാജ്യത്തെ 39 ഐഎഎസ് ഓഫിസര്‍മാര്‍ അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്നുവെന്ന് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിന്റെ റിപ്പോര്‍ട്ട്. കൂടാതെ വേറെയും ഉദ്യോഗസ്ഥര്‍ അച്ചടക്ക നടപടികള്‍ നേരിടുന്നുണ്ട്. ആകെ 68 ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. നിലവില്‍ 67,000 ഉദ്യോഗസ്ഥരുടെ സര്‍വീസ് റെക്കോഡുകള്‍ പരിശോധിച്ചു വരികയാണെന്നാണ് വിവരം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

'അച്ഛന്റെ അടിയന്തരം കഴിഞ്ഞിട്ട് പോരെ? സ്‌നേഹമുള്ള മകന്‍ ഇങ്ങനെ ചെയ്യില്ല'; സിനിമ കാണാനെത്തിയ ചന്തുവിന് വിമര്‍ശനം