India

രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് യെദ്യുരപ്പ, കര്‍ണാടകയില്‍ മത്സരിക്കുവാന്‍ ധൈര്യം കാട്ടണമായിരുന്നു

വയനാട്ടില്‍ മത്സരിക്കുവാനുള്ള രാഹുലിന്റെ നീക്കം ദക്ഷിണേന്ത്യയില്‍ ചലനമുണ്ടാക്കില്ല

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ. കര്‍ണാടകയില്‍ മത്സരിക്കുവാന്‍ രാഹുല്‍ ധൈര്യം കാണിക്കണമായിരുന്നു എന്നാണ് യെദ്യൂരപ്പയുടെ  വാക്കുകള്‍.

വയനാട്ടില്‍ മത്സരിക്കുവാനുള്ള രാഹുലിന്റെ നീക്കം ദക്ഷിണേന്ത്യയില്‍ ചലനമുണ്ടാക്കില്ല. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ 22 സീറ്റ് ബിജെപി നേടും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കര്‍ണാടക സര്‍ക്കാരിനെ ബിജെപി താഴെയിറക്കും. കോണ്‍ഗ്രസ് ജെഡിയു സഖ്യത്തിലെ എട്ട് എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്ക് കിട്ടുമെന്നും യെദ്യുരപ്പ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

SCROLL FOR NEXT