India

ലോക്‌സഭ നിയന്ത്രിച്ച് എന്‍കെ പ്രേമചന്ദ്രന്‍; കൊല്ലത്തെ ജനങ്ങള്‍ക്ക് പ്രത്യേകം നന്ദിയെന്ന് എംപി (വീഡിയോ)

പതിനേഴാം ലോക്‌സഭയുടെ തുടക്കം മുതല്‍ ശരിക്കും 'സ്‌കോര്‍' ചെയ്യുന്ന എംപിമാരുടെ കൂട്ടത്തിലാണ് കൊല്ലത്തിന്റെ പ്രതിനിധി എന്‍കെ പ്രേമചന്ദ്രന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിനേഴാം ലോക്‌സഭയുടെ തുടക്കം മുതല്‍ ശരിക്കും 'സ്‌കോര്‍' ചെയ്യുന്ന എംപിമാരുടെ കൂട്ടത്തിലാണ് കൊല്ലത്തിന്റെ പ്രതിനിധി എന്‍കെ പ്രേമചന്ദ്രന്‍. ബിജെപി എംപി പ്രജ്ഞ സിങ് താക്കൂറിന്റെ സത്യപ്രതിജ്ഞയിലെ പ്രശന ഉന്നയിച്ചത് മുതല്‍ ശബരിമല വിഷയത്തില്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ചതുവരെ വലിയ പ്രാധാന്യത്തോടെയാണ് അദ്ദേഹത്തിന്റെ സഭയിലെ ഇടപെടലുള്‍ ാജ്യം ചര്‍ച്ച ചെയ്തത്. ഇപ്പോഴിതാ സഭയെ നിയന്ത്രിക്കാനും കൊല്ലം എംപിയ്ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. 

ലോക്‌സഭ നിയന്ത്രിക്കാനുള്ള സ്പീക്കര്‍ പാനലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ കൂട്ടത്തില്‍ പ്രേമചന്ദ്രനുമുണ്ട്. സഭ നിയന്ത്രിക്കാന്‍ അവസരം ലഭിച്ച വിവരം എംപി സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. 'ഈ അഭിമാന നിമിഷം സാധ്യമാക്കിയ എല്ലാവര്‍ക്കും നന്ദി,  പ്രത്യേകിച്ച് കൊല്ലത്തെ ജനങ്ങള്‍ക്ക്'- അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT