India

വിനായക ചതുര്‍ത്ഥിക്ക് ആക്രമണത്തിന് പദ്ധതിയിട്ട് ഹിസ്ബുള്‍ മുജാഹിദിന്‍; രണ്ട് ഭീകരര്‍ പിടിയില്‍

വിനായക ചതുര്‍ത്ഥിക്ക് ആക്രമണത്തിന് പദ്ധതിയിട്ട് ഹിസ്ബുള്‍ മുജാഹിദിന്‍ - രണ്ട് ഭീകരര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തീവ്രവാദികള്‍ എന്ന് സംശയിക്കുന്ന രണ്ട് ഭീകരര്‍ കാന്‍പൂരില്‍ പിടിയില്‍.പാക്കിസ്ഥാന്‍ തീവ്രവാദസംഘടനയായ ഹിസ്ബുള്‍ മുജാഹിദിന്റെ സജീവപ്രവര്‍ത്തകരാണെന്നാണ് പൊലീസിന്റെ നിഗമനം.

ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇവരുടെ കൈയില്‍ നിന്ന് ആയുധങ്ങള്‍ ഉള്‍പ്പടെ പിടിച്ചെടുത്തിട്ടുണ്ട. വിനായക ചതുര്‍ത്ഥി വേളയില്‍ ആക്രമണത്തിന് നേതൃത്വമിടാനായിരുന്നു ഇവരുടെ പദ്ധതിയെന്നും ഡിജിപി ഒപി സിംഗ് പറഞ്ഞു. 2017ലെ കശമീര്‍ ക്യാംപില്‍ നിന്നും പരിശീലനം ലഭിച്ചവരാണെന്നും ഡിജിപി പറഞ്ഞു

സമീപകാലത്തായി പാക്ക് ഭീകരസംഘടനകള്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം തടയാന്‍ ജാഗ്രത പാലിക്കണമെന്ന് സൈന്യത്തോട് നിര്‍ദ്ദേശിച്ചിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT