India

വീണ്ടും തീവണ്ടി അപകടം; തുരന്തോ എക്‌സ്പ്രസ് പാളം തെറ്റി; നിരവധിപേര്‍ക്ക് പരിക്ക്

പത്തു ദിവസത്തിനുള്ളില്‍ രാജ്യത്ത് നടക്കുന്ന മൂന്നാമത്തെ ട്രെയിന്‍ അപകടമാണ് ഇത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഉത്തര്‍പ്രദേശില്‍ അടുത്തിടെയുണ്ടായ തീവണ്ടിയപകടങ്ങള്‍ക്ക് പിന്നാലെ വീണ്ടും ട്രെയിന്‍ അപകടം. നാഗ്പൂര്‍-മുംബൈ തുരന്തോ എക്‌സപ്രസ് പാളം തെറ്റി. മഹാരാഷ്ട്രയിലെ കല്ല്യാണിന് സമീപമാണ് പാളം തെറ്റിയത്. അഞ്ച് കോച്ചുകളും എഞ്ചിനുമാണ് പാളം തെറ്റിയത്. ഇതുവരേയും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.പത്തു ദിവസത്തിനുള്ളില്‍ രാജ്യത്ത് നടക്കുന്ന മൂന്നാമത്തെ ട്രെയിന്‍ അപകടമാണ് ഇത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT