പ്രതീകാത്മക ചിത്രം 
India

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടു; 4000 രൂപ കടം കൊടുത്തു; പണം തിരിച്ചുവാങ്ങാനെത്തിയ പതിനാറുകാരിയെ ബലാത്സംഗം ചെയ്തു

അയല്‍വാസിയായ ചെറുപ്പക്കാരന്‍ പതിനാറുകാരിയെ സോഷ്യല്‍ മീഡിയ വഴിയാണ് പരിചയപ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: കടം കൊടുത്ത പണം തിരിച്ചു വാങ്ങാനെത്തിയ പതിനാറുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്തു. കൊല്‍ക്കത്തയിലാണ് സംഭവം നടന്നത്. കേസില്‍ നന്ദു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

അയല്‍വാസിയായ ചെറുപ്പക്കാരന്‍ പതിനാറുകാരിയെ സോഷ്യല്‍ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. നിരന്തരം ഫോണിലൂടെ സംസാരിച്ച ഇവര്‍ നല്ല പരിചയത്തിലായി. 

പെണ്‍കുട്ടിയുടെ പക്കല്‍ നിന്നും 4000 രൂപ വായ്പ വാങ്ങിയ ചെറുപ്പക്കാരന്‍ പണം തിരികെ നല്‍കിയില്ല. പണം ആവശ്യപ്പെട്ട പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരിത്തിയ ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ഇഡി നിര്‍ബന്ധിച്ചു, ഭീഷണിപ്പെടുത്തി'; മൊഴി പിന്‍വലിക്കുന്നുവെന്ന് സുരേഷ് കുമാര്‍

'തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, രണ്ട് ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും'; സനലിനെ ട്രോളി മധു വാര്യർ

ചാലക്കുന്നിൽ ബസ് കാത്തിരിപ്പ് പൊരിവെയിലിൽ: വിദ്യാർഥികളും യാത്രക്കാരും ദുരിതത്തിൽ

അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കൂട്ടുമോ?, ഓഹരി വിപണിയില്‍ മുന്നേറ്റം; രൂപ 96ലേക്ക്

എസ്എംഎസ് മാത്രം വിശ്വസിക്കരുത്, 'യാത്രക്കാരൻ' ഫോണിൽ ബന്ധപ്പെടും; പുതിയ തട്ടിപ്പ്, കെണിയിൽ വീഴരുത്